Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത്: ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

സ്വർണ്ണക്കടത്ത്:  ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി
  കൊച്ചി: സ്വർണക്കടത്ത് കേസിൽ  ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ ഹാജരായി. സ്വപ്ന സുരേഷിന് കമ്മീഷൻ നൽകിയ വിസ സ്റ്റാമ്പിംഗ് കമ്പനിയിൽ ബിനീഷ് കോടിയേരിക്കുള്ള പങ്കാളിത്തം ഇ.ഡി പരിശോധിക്കുന്നുണ്ട്. സ്വർണ്ണക്കടത്തിന് പുറമെ ഹവാല, ബിനാമി ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളും ഇ. ഡിക്ക് ലഭിച്ചതിനെ തുടർന്നാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. https://www.facebook.com/JaihindNewsChannel/videos/2486161141674493

Related articles

See all
Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Save your stories

Sign in