Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗ്ലൈഡര്‍ അപകടം: പരിക്കേറ്റ രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു

ഗ്ലൈഡര്‍ അപകടം: പരിക്കേറ്റ രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു
  കൊച്ചിയില്‍ നാവികസേന ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും മരിച്ചു. രാജീവ്, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് രാജീവ്. സുനില്‍ കുമാർ ബിഹാറുകാരനാണ്. രാവിലെ പരിശീലനപ്പറക്കലിനിടെ  തോപ്പുംപടി ബിഒടി പാലത്തിനടുത്തുള്ള നടപ്പാതയിലായിരുന്നു ഗ്ലൈഡർ തകർന്നുവീണത്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേവി പ്രത്യേകസമിതിയെ നിയോഗിച്ചു.

Related articles

See all
Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Save your stories

Sign in