Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടുവ ആക്രമണത്തിൽ ഒന്നാംപ്രതി വനംമന്ത്രി എ കെ ശശീന്ദ്രൻ; ഒഴിഞ്ഞുമാറാൻ മന്ത്രിക്ക്‌ കഴിയില്ല- എപി അനിൽകുമാർ MLA

കടുവ ആക്രമണത്തിൽ ഒന്നാംപ്രതി വനംമന്ത്രി എ കെ ശശീന്ദ്രൻ; ഒഴിഞ്ഞുമാറാൻ മന്ത്രിക്ക്‌ കഴിയില്ല- എപി അനിൽകുമാർ MLA
വനം മന്ത്രിക്കെതിരെ കെ പിസിസി വർക്കിംഗ് പ്രസിഡൻ്റ് എപി അനിൽകുമാർ MLA. കടുവ ആക്രമണത്തിൽ ഒന്നാംപ്രതി വനംമന്ത്രി എ കെ ശശീന്ദ്രൻ ആണ്. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുത്ത് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മന്ത്രിക്ക്‌ കഴിയില്ല. വനം മന്ത്രിയുടെ വാദം തെറ്റാണ്. കടുവ ആക്രമണത്തിന്റെ പേരിൽ ഡിഎഫ്ഒ യെ സ്ഥലം മാറ്റാൻ താനും നാട്ടുകാരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ പി അനിൽകുമാർ പറഞ്ഞു. കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ നരഭോജി കടുവ കഴിഞ്ഞ ദിവസമാണ് കടിച്ചു കൊന്നത്. കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കണ്ടെത്തിയിരുന്നു. അതേ കടുവ തന്നെയെന്നും സൈലന്റ് വാലിയില്‍ നിന്നുള്ള കടുവയാണെന്നും വനം വകുപ്പിന്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയ സ്ഥിരീകരിച്ചു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in