Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Shock Death| വീട്ടിലെ ഗ്രില്ലില്‍ നിന്ന് ഷോക്കേറ്റു; മട്ടന്നൂരില്‍ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

Shock Death| വീട്ടിലെ ഗ്രില്ലില്‍ നിന്ന് ഷോക്കേറ്റു;   മട്ടന്നൂരില്‍ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: മട്ടന്നൂര്‍ കോളാരി കുംഭംമൂലയില്‍ അലങ്കാരത്തിനായി എടുത്ത വൈദ്യുതി വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. കുംഭംമൂല അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്. അലങ്കാര ബള്‍ബ് തൂക്കിയിട്ടിരുന്ന ലൈനിലെ വൈദ്യുത ചോര്‍ച്ചയാണ് കുട്ടിക്ക് ഷോക്കേല്‍ക്കാന്‍ കാരണം. ഗ്രില്ലില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ കൂത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉളിയല്‍ മജ്ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച മുഹിയുദ്ദീന്‍.    

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Save your stories

Sign in