Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാനില്‍ തീപിടിച്ച് ഡ്രൈവർ മരിച്ചു ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വാനില്‍ തീപിടിച്ച് ഡ്രൈവർ മരിച്ചു ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ആലപ്പുഴ : കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂര്‍ണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവനെ രക്ഷിക്കാനായില്ല. ചന്തിരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് തീ പിടിച്ചത്. അജയന്‍ നടത്തുന്ന ഫുഡ് പ്രൊസസിങ്‌ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവന്‍. മാനസിക പ്രയാസത്തെ തുടര്‍ന്ന് രാജീവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റേയും ബന്ധുക്കളുടേയും സംശയം. അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം തുടങ്ങി.  

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in