Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഫസലിന്‍റെ കൊലക്ക് പിന്നില്‍ സിപിഎമ്മുകാർ', ആവർത്തിച്ച് ഭാര്യ ; 'സഹോദരന്‍റെ ഹർജി പാർട്ടിക്കുവേണ്ടി'

'ഫസലിന്‍റെ കൊലക്ക് പിന്നില്‍ സിപിഎമ്മുകാർ', ആവർത്തിച്ച് ഭാര്യ ; 'സഹോദരന്‍റെ ഹർജി പാർട്ടിക്കുവേണ്ടി'
കണ്ണൂർ : ഫസലിന്‍റെ കൊലക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആവർത്തിച്ച് ഭാര്യ മറിയു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹർജി കൊടുത്തത് സിപിഎമ്മിന് വേണ്ടിയാണെന്നും അവർ പറഞ്ഞു. 'ഇതിന് എന്തെങ്കിലും നക്കാപിച്ച സഹോദരന് കിട്ടുന്നുമുണ്ടാകും, അത് ഫസലിനോടുള്ള ആത്മാര്‍ഥത കൊണ്ടല്ല. സിപിഎമ്മിന് അനുകൂലമായി കേസ് പോകാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണ് സഹോദരന്‍ നടത്തുന്നത്. എനിക്കൊരു സംശയവുമില്ല.ആര്‍എസ്എസുകാർ  അല്ല ഇത് ചെയ്തത് സിപിഎമ്മുകാര്‍ ആണ് ഫസലിനെ കൊന്നത്'- മറിയു പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനുപിന്നാലെയാണ് ഭാര്യയുടെ പ്രതികരണം. ഫസലിൻ്റെ സഹോദരന്‍ അബ്​ദുല്‍ സത്താർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു​ ഹൈക്കോടതി ഉത്തരവ്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in