Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സമരം 16-ാം ദിവസത്തിലേക്ക് ; പ്രതിഷേധം കടുപ്പിക്കാന്‍ കർഷകർ ; ട്രെയിനുകള്‍ തടയും

സമരം 16-ാം ദിവസത്തിലേക്ക് ; പ്രതിഷേധം കടുപ്പിക്കാന്‍ കർഷകർ ; ട്രെയിനുകള്‍ തടയും
  ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. പ്രതിഷേധം പതിനാറാം ദിവസത്തിലേക്ക് കടക്കുകയാണ്. ദേശീയപാതകൾക്ക് പുറമേ രാജ്യവ്യാപകമായി അനിശ്ചിത കാല ട്രെയിൻ തടയൽ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ദേശീയപാതകൾ നാളെ ഉപരോധിക്കും. ടോള്‍ പിരിക്കാനും അനുവദിക്കില്ല. തിങ്കളാഴ്ച രാജ്യവ്യാപകമായി ബിജെപി ഓഫീസുകൾ ഉപരോധിക്കുന്നത് ഉള്‍പ്പടെ നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും. അതേസമയം നിയമങ്ങൾ പൂർണമായി പിൻവലിക്കില്ലെന്നും ഭേദഗതികളാകാമെന്നുമുള്ള നിലപാടിലാണ് സർക്കാർ. എന്നാൽ, നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സംഘടനകൾ. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളിൽ 12 എണ്ണവും കേന്ദ്രം ശരിവയ്ക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിൻവലിക്കാൻ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കി.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in