Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സുധാകരനെതിരെ സിപിഎമ്മിന്‍റെ പകപോക്കല്‍ തുടരുന്നു ; വ്യാജ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം

കെ സുധാകരനെതിരെ സിപിഎമ്മിന്‍റെ പകപോക്കല്‍ തുടരുന്നു ; വ്യാജ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. മുഖ്യ മന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശ പ്രകാരം കെ സുധാകരന്‍റെ മുന്‍ ഡ്രൈവറില്‍ നിന്ന് പരാതി എഴുതി വാങ്ങിയാണ് സർക്കാർ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ഉത്തരവ് വിജിലന്‍സ് ഡൈറക്ടർ കോഴിക്കോട് എസ്.പി ക്ക് കൈമാറി. കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  പഴയകാല സംഭവങ്ങള്‍ പരാമര്‍ശിച്ച് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.ഇത് സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായി മാറി. ഇരട്ട ചങ്കനെന്ന സിപിഎം ഉയർത്തിയ പ്രതിച്ഛായ തകർന്നടിഞ്ഞു. ഇതിനെ തുടർന്നാണ് മുഖം രക്ഷിക്കാന്‍ വ്യാജ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.      

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in