Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിനീഷ് കോടിയേരിക്ക് ഇ.ഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം | Video

ബിനീഷ് കോടിയേരിക്ക് ഇ.ഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം | Video
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. നാളെ 11 നകം കൊച്ചിയിൽ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് നോട്ടീസ് നൽകിയത്. സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. അതേസമയം, അഭിഭാഷകൻ തിങ്കളാഴ്ച്ച വരെ സമയം നീട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്‌നയ്ക്ക് വീസ സ്റ്റാമ്പിംഗ് കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചതായാണ് സൂചന. കെ ടി റമീസുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നതിനും ഇ.ഡി.യ്ക്ക് തെളിവ് ലഭിച്ചു. സ്വർണ്ണക്കടത്തിന് പുറമെ ഹവാല, ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ചും ചോദ്യം ചെയ്യും. ബിസിനസ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ബിനീഷിന്‍റെ ബിസിനസ് പങ്കാളി ലത്തീഫിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ലഹരി മരുന്ന് ഇടപാടിനും ബിനീഷ് കമ്പനിയെ മറയാക്കി. [embed]https://www.facebook.com/JaihindNewsChannel/videos/1489117797940067/[/embed]

Related articles

See all
Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Save your stories

Sign in