Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനുമായി പൊലീസ് തെളിവെടുത്തു

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനുമായി പൊലീസ് തെളിവെടുത്തു
ഇടുക്കി വണ്ടിപ്പെരിയാറിൽ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപെട്ട് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് അർജുനെ  പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കെട്ടിതൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കഴിഞ്ഞ 30 ന് കുട്ടിയെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തായായത്. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ തിങ്ങി കൂടിയ നാട്ടുകാർ പ്രതിഷേധവും ആക്രോഷവുമായി എത്തിയിരുന്നു പ്രതി അർജുനെ ഇന്ന് പീരുമേട് കോടതിയിൽ . ഹാജരാക്കും

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in