Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ടെന്‍ഡുല്‍ക്കറിനോടാവും പറഞ്ഞത്, എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടാവില്ല' : സച്ചിന്‍ പൈലറ്റ്

'ടെന്‍ഡുല്‍ക്കറിനോടാവും പറഞ്ഞത്, എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടാവില്ല' : സച്ചിന്‍ പൈലറ്റ്
ജയ്പുർ : ബിജെപിയിൽ ചേരുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ പ്രസ്താവനക്കെതിരെ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. റീത്ത ബഹുഗുണ ജോഷിയുടെ വാദം തള്ളിയ സച്ചിന്‍ പൈലറ്റ് തന്നോട് ഇക്കാര്യം സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ലെന്നും തിരിച്ചടിച്ചു. ഒരു ടെലിവിഷന്‍ ചാനലിനോടാണ് ബിജെപിയിൽ ചേരുന്ന കാര്യം സച്ചിനുമായി ചർച്ച ചെയ്തെന്ന് റീത്ത ബഹുഗുണ ജോഷി അവകാശപ്പെട്ടത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറോടാകും റീത്ത സംസാരിച്ചതെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. ഇന്ധനവില വർധനയ്ക്ക് എതിരെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന് എത്തിയപ്പോഴായിരുന്നു സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്.   https://twitter.com/ANI/status/1403234669647126528  

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in