Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാർ: പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവർ; കേരള പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല : എൻ.കെ പ്രേമചന്ദ്രൻ എം.പി

വാളയാർ: പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവർ; കേരള പൊലീസ് അന്വേഷിച്ചാൽ  നീതി ലഭിക്കില്ല : എൻ.കെ പ്രേമചന്ദ്രൻ എം.പി
NK-Premachandran-MP   പാലക്കാട് : വാളയാർ കേസിലെ പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവരായതു കൊണ്ട് കേരള പൊലീസ് അന്വേഷിച്ചാൽ പെൺകുട്ടികൾക്ക് നീതി ലഭിക്കില്ലെന്ന്  എൻ.കെ പ്രേമചന്ദ്രൻ എം പി. സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വാളയാർ കേസ് പുനരന്വേഷിച്ചാൽ മാത്രമേ കേസിലെ മുഴുവൻ പ്രതികളെയും പിടിക്കാനാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ നീതിക്കായി വീട്ടുമുറ്റത്ത് സത്യാഗ്രഹം ഇരിക്കുന്ന രക്ഷിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Save your stories

Sign in