Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എന്‍. ബാലഗോപാലിന് ധനം, വീണാ ജോര്‍ജിന് ആരോഗ്യം ; മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണ

കെ.എന്‍. ബാലഗോപാലിന് ധനം, വീണാ ജോര്‍ജിന് ആരോഗ്യം ; മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണ
തിരുവനന്തപുരം : ഇടതുസര്‍ക്കാരിലെ  സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. കെ.എന്‍. ബാലഗോപാലിന് ധനവകുപ്പ്, വീണാ ജോര്‍ജിന് ആരോഗ്യം, പി.രാജീവ് (വ്യവസായം), ആര്‍.ബിന്ദു (ഉന്നതവിദ്യാഭ്യാസം) എം.വി.ഗോവിന്ദന്‍ (തദ്ദേശവകുപ്പ്).വി.എൻ.വാസവൻ ( എക്സൈസ്) പി.എ.മുഹമ്മദ് റിയാസ് (യുവജനകാര്യം, സ്പോർട്സ്,) അഹമ്മദ് ദേവർകോവിൽ (തുറമുഖം, മ്യൂസിയം) വകുപ്പുകളും ലഭിക്കും. മന്ത്രിമാരും വകുപ്പുകളും പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ : പിണറായി വിജയൻ ധനകാര്യം : കെ എൻ ബാലഗോപാൽ വ്യവസായം : പി രാജീവ് ആരോഗ്യം : വീണ ജോർജ് തദ്ദേശസ്വയംഭരണം : എം വി ഗോവിന്ദൻ ഉന്നത വിദ്യാഭ്യാസ വകുപ്പ്:  ആർ ബിന്ദു ദേവസ്വം : കെ രാധാകൃഷ്ണൻ പൊതുവിദ്യാഭ്യാസം : ശിവൻകുട്ടി പൊതുമരാമത്ത്, ടൂറിസം : പി എ മുഹമ്മദ് റിയാസ് എക്സൈസ്, തൊഴിൽ : വി എൻ വാസവൻ വൈദ്യുതി : കെ കൃഷ്ണൻ കുട്ടി ഗതാഗതം : ആന്റണി രാജു തുറമുഖം : അഹമ്മദ് തേവർകോവിൽ ഫിഷറീസ്, സാംസ്കാരികം : സജി ചെറിയാൻ ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം : വി അബ്‌ദുൽ റഹ്മാൻ

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in