Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം-ബിജെപി വോട്ടുകച്ചവടം നടന്നു ; രണ്ടാം പിണറായി സര്‍ക്കാര്‍ അവിശുദ്ധബന്ധത്തിന്‍റെ ജാരസന്തതി : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം-ബിജെപി വോട്ടുകച്ചവടം നടന്നു ; രണ്ടാം പിണറായി സര്‍ക്കാര്‍ അവിശുദ്ധബന്ധത്തിന്‍റെ ജാരസന്തതി : മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി വോട്ടുകച്ചവടം നടന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ടെടുപ്പിന് മുന്‍പ് സൂചിപ്പിച്ചത് ശരിയാണെന്ന് തെളിഞ്ഞു. സിപിഎമ്മും ആര്‍എസ്എസും അഖിലേന്ത്യാടിസ്ഥാനത്തില്‍ ധാരണയുണ്ടാക്കി. അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് വേണ്ടി പണം ഉണ്ടാക്കാനാണ് മരംകൊള്ളയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/366248974836457

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in