Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് കോടതിയില്‍ ; പകുതിയിലേറെ സുപ്രീം കോടതി ജീവനക്കാർക്ക് കൊവിഡ്, നിരവധി പേർ നിരീക്ഷണത്തില്‍

കൊവിഡ് കോടതിയില്‍ ; പകുതിയിലേറെ സുപ്രീം കോടതി ജീവനക്കാർക്ക് കൊവിഡ്, നിരവധി പേർ നിരീക്ഷണത്തില്‍
Supreme-Court-of-India ന്യൂഡല്‍ഹി : സുപ്രീം കോടതിയില്‍ കൊവിഡ് വ്യാപനം രൂക്ഷം. പകുതിയിലേറെ ജീവനക്കാർക്ക്  കൊവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. ബാക്കി ജീവനക്കാർ നിരീക്ഷണത്തിലുമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാവും കേസുകള്‍ കേള്‍ക്കുക. മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നുമുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ കോടതി നടപടികള്‍ പതിവിലും വൈകിയാവും ആരംഭിക്കുക.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in