Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാപേർക്കും സഹായമെത്തിക്കണം; സർക്കാരിനോട് രമേശ് ചെന്നിത്തല

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാപേർക്കും സഹായമെത്തിക്കണം; സർക്കാരിനോട് രമേശ് ചെന്നിത്തല
Ramesh-Chennithala തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ രാഷ്ട്രീയ വേർതിരിവില്ലാതെ, അഭിപ്രായവ്യത്യാസമില്ലാതെ യുഡിഎഫ് ഒപ്പം നിൽക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് എല്ലാ സഹായവും നൽകും. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രതിപക്ഷം മുന്നോട്ടുവച്ച നിർദേശം സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സർക്കാർ എല്ലാപേരെയും സഹായിക്കണം. എല്ലാ വിഭാഗം തൊഴിലാളികൾക്കും അടിയന്തരമായി ആയിരം രൂപ ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണം. ജപ്തി നടപടികൾ ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/2559505480957694/

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in