Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് ധനസഹായം : കേന്ദ്രനയം ജനവിരുദ്ധം ; സംസ്ഥാന സർക്കാരിന്‍റേത് നിരുത്തരവാദപരമായ നിലപാട് : വി.ഡി സതീശൻ

കൊവിഡ് ധനസഹായം : കേന്ദ്രനയം ജനവിരുദ്ധം ; സംസ്ഥാന സർക്കാരിന്‍റേത് നിരുത്തരവാദപരമായ നിലപാട് : വി.ഡി സതീശൻ
തിരുവനന്തപുരം : കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ എടുത്ത നയം ജനവിരുദ്ധമാണെന്നും കൊവിഡ് കാലത്ത് നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കൊവിഡ് മൂലം മരണപ്പെട്ട ഇന്ത്യൻ പൗരൻമാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കുക, തൊഴിൽ നഷ്ടപ്പെട്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 5000 രൂപ റേഷൻകട വഴി വിതരണം ചെയ്യുക, രക്ഷകർത്താക്കൾ മരിച്ച കുട്ടികളെ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ നടത്തുന്ന നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in