Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിന് തുടക്കമായി; കെ സുധാകരന്‍ എം പി ഉദ്ഘാടനം നിര്‍വ്വഹിച്ചു

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിന് തുടക്കമായി; കെ സുധാകരന്‍ എം പി ഉദ്ഘാടനം നിര്‍വ്വഹിച്ചു
തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം പി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷവും ചാരിറ്റി പ്രവര്‍ത്തനോദ്ഘാടനവും ഷാഫി പറമ്പില്‍ എം പി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആശുപത്രിയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ കെ. പി. സാജു, പ്രസിഡന്റ് ഇന്‍ ചാര്‍ജ് കണ്ടോത്ത് ഗോപി, ജനറല്‍ മാനേജര്‍ ബെന്നി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ തലശ്ശേരി മേഖലയിലെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Save your stories

Sign in