Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാഹുല്‍ അജയ്യന്‍, ആർക്കും തടയാനാവില്ല'; ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്

'രാഹുല്‍ അജയ്യന്‍, ആർക്കും തടയാനാവില്ല'; ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്
  ന്യൂഡല്‍ഹി: കർണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകർത്തെറിഞ്ഞ മുന്നേറ്റത്തിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി അജയ്യനാണെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. ആത്മവിശ്വാസമുണ്ടെന്നും രാഹുലിനെ ആർക്കും തടയാനാവില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കരുത്തുറ്റ ശബ്ദമായി നിലകൊള്ളുന്ന രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. എത്ര തന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ രാഹുലും കോണ്‍ഗ്രസ് പാർട്ടിയും മുന്നോട്ടുപോകുമെന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കുന്നത്. കർണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ കേസെടുത്ത് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. വർഷങ്ങള്‍ക്കിപ്പുറം കർണാടകയുടെ തന്നെ മണ്ണില്‍ ബിജെപിയുടെ അടിവേരറുത്ത് നേടിയ വന്‍ മുന്നേറ്റം രാഹുലിന്‍റെ മധുര പ്രതികാരം കൂടിയാവുകയാണ്.   https://twitter.com/INCIndia/status/1657221192741441537?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1657221192741441537%7Ctwgr%5Ecfb365252b88d1b1fc258dcda7763ff8c13d87b5%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F05%2F13%2Fkarnataka-assembly-election-results-updates.html

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in