Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറം ജില്ല തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫിന് ജയം

മലപ്പുറം ജില്ല തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫിന് ജയം
മലപ്പുറം ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫിന് ജയം. ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി പൂക്കൈപ്പുറത്ത് എൽഡിഎഫ് സ്ഥാനാർഥി കെസി ജയന്തിയെ 215 വോട്ടിനാണ് തോൽപ്പിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ 19 ആം വാർഡ് യുഡിഎഫ് നിലനിർത്തി. മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ 19 ആം വാർഡ് യുഡിഎഫ് നിലനിർത്തി. 279 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ സി.കെ. അഹമ്മദാണ് ഇവിടെ വിജയിച്ചത്. വള്ളിക്കുന്ന് പരുത്തിക്കാട് ഒൻപതാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. എവിടെയും ഭരണമാറ്റം ഇല്ല.

Related articles

See all
Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Save your stories

Sign in