Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി പുനഃസംഘടിപ്പിച്ചു; എംകെ രാഘവന്‍ എംപി സെക്രട്ടറി

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി പുനഃസംഘടിപ്പിച്ചു; എംകെ രാഘവന്‍ എംപി സെക്രട്ടറി
  ന്യൂഡല്‍ഹി : കോൺഗ്രസ് പാർലമെന്‍ററി പാർട്ടി പുനഃസംഘടിപ്പിച്ചു. എംകെ രാഘവൻ എംപിയെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എംകെ രാഘവന്‍ ഉള്‍പ്പെടെ മൂന്ന് സെക്രട്ടറിമാരാണുള്ളത്. സന്തോഖ് സിംഗ് ചൌധരി, ഡോ. ആമി യാഞ്ജിക്ക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഡി.കെ സുരേഷിനെ ട്രഷററായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 22 അംഗങ്ങളാണുള്ളത്. മൂന്ന് പുതുമുഖങ്ങളെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. കൊടിക്കുന്നിൽ സുരേഷ് എംപി ചീഫ് വിപ്പായി തുടരും. സെക്രട്ടറിമാർ :
  1. സന്തോഖ് സിംഗ് ചൌധരി
  2. എംകെ രാഘവന്‍
  3. ഡോ. ആമി യാഞ്ജിക്
ട്രഷറര്‍ :
  1. ഡികെ സുരേഷ്
എക്സിക്യൂട്ടീവ് കമ്മിറ്റി :
  1. തിരുനാവക്കരശർ
  2. ഫ്രാന്‍സിസ്കോ സാർദിന
  3. ഗുർജീത് സിംഗ് ഓജ്‌ല
  4. കൊമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി
  5. പ്രദ്യുത് ബൊർദോലോ
  6. പ്രതിഭാ സിംഗ്
  7. അടൂർ പ്രകാശ്
  8. ഗീതാ കോഡ
  9. ബെന്നി ബഹനാന്‍
  10. ജസ്ബിർ സിംഗ് ഗില്‍ ദിംപ
  11. കാർത്തി ചിദംബരം
  12. സുരേഷ് ധനോർക്കർ
  13. നകുല്‍ നാഥ്
  14. മൊഹമ്മദ് ജാവേദ്
  15. രാജ്മോഹന്‍ ഉണ്ണിത്താന്‍
  16. ഫുലോ ദേവി നേതം
  17. നരന്‍ഭായ് ജെ രത്‌വ
  18. ഷംസീർ സിംഗ് ദുലോ
  19. ദീപേന്ദർ ഹൂഡ
  20. ജിസി ചന്ദ്രശേഖർ
  21. നീരജ് ദാംഗി
  22. പ്രദീപ് താമ്ത
 

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in