Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാണിജ്യ എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി; പുതുവത്സര സമ്മാനമെന്ന് കോണ്‍ഗ്രസ്

വാണിജ്യ എല്‍പിജി  സിലിണ്ടറിന് 25 രൂപ കൂട്ടി; പുതുവത്സര സമ്മാനമെന്ന് കോണ്‍ഗ്രസ്
  ന്യൂഡല്‍ഹി: വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു . സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർധനയില്ല. 2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്‍റെ നിരക്ക് 25 രൂപ വരെ വർധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികൾ വ്യക്തമാക്കി. വില വർധനവ് റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകൾ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്. വിലവർധനവിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ജനങ്ങൾക്കുള്ള പുതുവത്സര സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in