Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതുതലമുറയ്ക്ക് മികച്ച അംഗീകാരം ; വലിയ മാറ്റത്തിന് വഴിവയ്ക്കും : രമേശ് ചെന്നിത്തല

പുതുതലമുറയ്ക്ക് മികച്ച അംഗീകാരം ; വലിയ മാറ്റത്തിന് വഴിവയ്ക്കും : രമേശ് ചെന്നിത്തല
  തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ സ്ഥാനാർഥി നിർണയമാണ് ഇതവണത്തേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു വലിയ മാറ്റത്തിനു വഴിവയ്ക്കും. പുതിയ തലമുറയ്ക്ക് അംഗീകാരമാണ്. ഗ്രൂപ്പ്‌ വൈര്യമോ തർക്കങ്ങളോ ഇല്ലാത്ത പട്ടികയാണ് പുറത്തുവന്നത്. സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്ന പരാതി ഉണ്ട്. അതു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യരായ എല്ലാപേരേയും ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നേതാക്കൾ പരസ്യ പ്രസ്താവനകളിൽ നിന്നും വിട്ടുനിൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാർഥി നിർണയത്തിൽ സിപിഎം ബിജെപിയും തമ്മിൽ രഹസ്യം ധാരണ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in