Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയില്ല; കല്ലിടാന്‍ പറഞ്ഞിട്ടില്ലെന്നും കേന്ദ്രം ഹൈകോടതിയില്‍: സില്‍വർ ലൈനിന് തിരിച്ചടി

സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയില്ല; കല്ലിടാന്‍  പറഞ്ഞിട്ടില്ലെന്നും  കേന്ദ്രം ഹൈകോടതിയില്‍: സില്‍വർ ലൈനിന് തിരിച്ചടി
കൊച്ചി: സില്‍വർ ലൈന്‍ പദ്ധതിക്ക് തിരിച്ചടിയായി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്‍റെ സത്യവാങ്മൂലം. പദ്ധതിക്ക് ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് . കേന്ദ്രം തത്വത്തിൽ നൽകിയിരിക്കുന്ന അനുമതി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ്. ഡിപിആർ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് തത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. കെ റെയിൽ കൈമാറിയ ഡിപിആർ അപൂർണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹികാഘാത പഠനത്തിനും കേന്ദ്രസർക്കാരിൻറെ അനുമതിയില്ല. സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും സാങ്കേതിക, സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ അനുമതി നൽകൂവെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in