Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹരിയാനയില്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 40 പേര്‍ക്ക് പരുക്ക്

ഹരിയാനയില്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 40 പേര്‍ക്ക് പരുക്ക്
  ഛണ്ഡീഗഢ്: ഹരിയാനയില്‍ ബസ് മറിഞ്ഞ്  40 പേർക്ക് പരുക്കേറ്റു. ഹരിയാനയിലെ പഞ്ച്കുല ജില്ലയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. സ്കൂൾ കുട്ടികളടക്കം 40 പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.  അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ബസിൽ തിങ്ങി നിറ‍ഞ്ഞാണ് കുട്ടികൾ ഉണ്ടായിരുന്നത്. ബസിന്‍റെ അമിതഭാരവും അപകടത്തിന് കാരണമായിട്ടുണ്ടാകാം എന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ച്കുലയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരി അറിയിച്ചു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in