Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുഴൽപ്പണക്കേസ് : ബിജെപി സംസ്ഥാന നേതാക്കൾ ചോദ്യംചെയ്യലിന് ഹാജരായില്ല ; അസൗകര്യമെന്ന് വിശദീകരണം

കുഴൽപ്പണക്കേസ് : ബിജെപി സംസ്ഥാന നേതാക്കൾ ചോദ്യംചെയ്യലിന് ഹാജരായില്ല ; അസൗകര്യമെന്ന് വിശദീകരണം
  തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ ചോദ്യംചെയ്യലിന് ബിജെപി സംസ്ഥാന നേതാക്കൾ ഇന്ന് ഹാജരാകില്ല. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശ് , സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അസൗകര്യം അറിയിച്ചത്. വാഹനത്തിൽ കടത്തിയ പണം ആർക്കാണ് കൊണ്ടുപോയതെന്ന പണത്തിന്‍റെ സ്രോതസ്സ് കണ്ടെത്താനുമാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബിജെപി ജില്ലാ നേതാക്കളെ ചോദ്യം ചെയ്തിരുന്നു. ഈ പണവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇവർ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകിയത്.

Related articles

See all
Popular News

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പിന്നില്‍ ആണ്‍സുഹൃത്തിന്റെ സം...

Popular News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത...

Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Save your stories

Sign in