Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുഷമ സ്വരാജിനെ "ഗവര്‍ണറാക്കി" കേന്ദ്രമന്ത്രി; വാര്‍ത്ത നുണയെന്നും അങ്ങനെയൊതുക്കാന്‍ നോക്കണ്ടെന്നും മുന്‍ വിദേശകാര്യമന്ത്രി

സുഷമ സ്വരാജിനെ "ഗവര്‍ണറാക്കി" കേന്ദ്രമന്ത്രി; വാര്‍ത്ത നുണയെന്നും അങ്ങനെയൊതുക്കാന്‍ നോക്കണ്ടെന്നും മുന്‍ വിദേശകാര്യമന്ത്രി
ബി.ജെ.പി മുതിര്‍ന്ന വനിതാ നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമസ്വരാജ് ആന്ധ്ര ഗവര്‍ണറാകുമെന്ന് ട്വീറ്റ് ചെയ്ത് ഡോ. ഹര്‍ഷവര്‍ധന്‍. എന്നാല്‍ ഉടനെ തന്നെ ആ ട്വീറ്റ് പിന്‍വലിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് സുഷമ സ്വരാജ്. താന്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറാകുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സുഷമയുടെ ട്വീറ്റും ഉടനെയുണ്ടായി. കഴിഞ്ഞമന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ ഇത്തവണ മോദി ടീമില്‍ ഇടംപിടിച്ചിരുന്നില്ല. ഇതില്‍ അതൃപ്തയായ സുഷമ പ്രതിഷ്ഠിക്കാന്‍ ഉതകുന്ന സ്ഥാനം അന്വേഷിക്കുകയാണ് പാര്‍ട്ടി നേതൃത്വം. അതിനിടയിലാണഅ വിവാദ ട്വീറ്റുകളും തള്ളിപ്പറച്ചിലുകളും എന്നതാണ് ശ്രദ്ധേയം. മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജിന്റെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

Related articles

See all
Popular News

പരിശോധനാ ഫലങ്ങളില്‍ വൈരുദ്ധ്യം, നോട്ടീസ് ലഭിച്ചിട്ടില്ല; എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ വി...

Popular News

കാന്‍സറിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തി; ബിസ്‌ലെരി കുടിവെള്ള കമ്പന...

Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Save your stories

Sign in