Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനസാഗരമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര; മധ്യപ്രദേശില്‍ പര്യടനം തുടരുന്നു

ജനസാഗരമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര; മധ്യപ്രദേശില്‍ പര്യടനം തുടരുന്നു
സാന്‍വെർ/മധ്യപ്രദേശ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ പദയാത്ര മധ്യപ്രദേശിൽ പര്യടനം തുടരുകയാണ്. സാൻവെറിൽ നിന്നാണ് യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. പദയാത്ര വൈകുന്നേരത്തോടെ ഉജ്ജയിനിൽ സമാപിക്കും. പൂര്‍വാധികം കരുത്തോടെയാണ് മധ്യപ്രദേശില്‍ യാത്ര പുരോഗമിക്കുന്നത്. യാത്ര ഇതുവരെ ഏഴു സംസ്ഥാനങ്ങൾ പിന്നിട്ടു. 83 ദിവസങ്ങൾ പിന്നിട്ട യാത്ര  2500  കിലോമീറ്ററുകളോളം താണ്ടി പര്യടനം തുടരുകയാണ്.  വൻജന പങ്കാളിത്തമാണ് യാത്രയ്ക്ക് എല്ലായിടത്തും ലഭിക്കുന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ പര്യടനം ആരംഭിച്ചതോടെയാണ് രാഹുൽ ഗാന്ധി പൂർവാധികം ശക്തിയോടെ യാത്ര നയിക്കുന്നത്. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തോടെ രണ്ട് മാസം മുമ്പ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ  7 സംസ്ഥാനങ്ങള്‍ പിന്നിട്ട് മധ്യപ്രദേശിലെ ഉജ്ജയിനിൽ എത്തുമ്പോഴും യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന അതേ ഊർജമാണ് രാഹുൽ ഗാന്ധിയില്‍ ഇപ്പോഴുമുള്ളത്. കടന്നുപോകുന്ന വഴികളിലെല്ലാം യാത്രയില്‍ അണിചേരാനും രാഹുല്‍ ഗാന്ധിയെ കാണാനുമായി ജനസാഗരമാണ് ഇരമ്പിയെത്തുന്നത്.      

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in