Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഏകപക്ഷീയമായി പെരുമാറുന്നു; 14 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിച്ച് ഇന്ത്യ മുന്നണി

ഏകപക്ഷീയമായി പെരുമാറുന്നു; 14 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിച്ച്  ഇന്ത്യ മുന്നണി
ന്യൂഡല്‍ഹി: ഏകപക്ഷീയമായി പെരുമാറുന്ന 14 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിക്കുന്നതായി ഇന്ത്യ മുന്നണി. മോദി ഭരണകൂടത്തിനു വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും ബി ജെ പി വക്താക്കളെ പോലെ പെരുമാറുകയും ചെയ്യുന്ന വാര്‍ത്ത അവതാരകരെയും ചാനലുകളെയുമാണ് ബഹിഷ്കരിക്കുന്നതെന്ന് ഇന്‍ഡ്യ മുന്നണി വ്യക്തമാക്കി. ന്യൂസ് 18ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിലെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, സുധീര്‍ ചൗധരി, ആജ് തക്കിലെ ചിത്രാ ത്രിപാഠി എന്നിവര്‍ ഈ അവതാരകരുടെ ഷോകളില്‍ സഖ്യ സംഘത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. ഭാരത്24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, റിപ്പബ്ലിക് ഭാരതിന്റെ അര്‍ണാബ് ഗോസ്വാമി എന്നിവരുടെ പരിപാടിയും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in