Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത് ആർ

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത് ആർ

പാലക്കാട്: ഏഷ്യൻ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പ് 2026 നീന്തലിൽ മികച്ച പ്രകടനം പുറത്തെടുത്ത് മലയാളി താരം നായിക് രഞ്ജിത് ആർ. മത്സരത്തിൽ ഇന്ത്യയ്ക്കായി ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം നാല് മെഡലുകളാണ് രഞ്ജിത് നീന്തിയെടുത്തത്. പാലക്കാട്ടെ നാട്ടിൻപുറങ്ങളിലെ കുളങ്ങളിൽ നീന്തൽ പഠിച്ച് വളർന്ന ഈ മലയാളി സൈനികൻ ഇന്ന് രാജ്യാന്തര കായികവേദിയിൽ ഭാരതത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് രഞ്ജിത് രാജ്യാന്തര മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഇന്ത്യൻ സൈന്യത്തിലെ എഞ്ചിനീയേഴ്‌സ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സൈനിക ചുമതലകൾക്കൊപ്പം നീന്തലിലെ കഠിനാധ്വാനവും താല്പര്യവും കൈവിടാതെ കാത്തുസൂക്ഷിച്ചാണ് ഈ വലിയ നേട്ടത്തിൽ എത്തിച്ചേർന്നത്. 2015 ഡിസംബർ 31-ന് സൈന്യത്തിൽ ചേർന്ന രഞ്ജിത് 2023 മാർച്ച് 23 മുതൽ ചേതക് കോർപ്സ് മേഖലയിലാണ് സേവനമനുഷ്ഠിക്കുന്നത്.



Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Save your stories

Sign in