Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജമ്മു-കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു-കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു-കശ്മീരിലെ കുപ്‌വാരയിൽ രണ്ടു ഭീകരരെ വധിച്ചു. ഇന്ത്യൻ സേനയും കശ്മീർ പോലീസും ചേർന്നാണ് ഭീകരരെ വധിച്ചത്. കുപ്‌വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽനിന്ന് ആയുധങ്ങളും യുദ്ധസാമഗ്രികളും മറ്റും കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. രണ്ട് എകെ 47 റൈഫിളുകളും രണ്ടു പിസ്റ്റളും നാല് ഗ്രനേഡുകളും ഭീകരരിൽനിന്ന് പിടിച്ചെടുത്തു.   https://twitter.com/KashmirPolice/status/1573942687069511680?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1573942687069511680%7Ctwgr%5E40bc58511d39a532ba3e22848c2296efedc3eb33%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F09%2F25%2Fterrorists-killed-in-jammu-and-kashmirs-kupwara-police.html

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in