Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള കാറ്റ് ; എകെജി സെൻ്ററിൽ നിന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ നിർദ്ദേശം ഉണ്ടാകുമെന്ന് എ.കെ ആൻ്റണി

സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള കാറ്റ് ; എകെജി സെൻ്ററിൽ നിന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ നിർദ്ദേശം ഉണ്ടാകുമെന്ന് എ.കെ ആൻ്റണി
  തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള കാറ്റാണെന്നു കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ കെ ആന്‍റണി. യു.ഡി.എഫ് അധികാരത്തിൽ തിരികെ വരും, പിണറായി ഭരണം അവസാനിക്കും.ശബരിമല ആചാരം സംരക്ഷിക്കാൻ മോദിക്ക് കഴിഞ്ഞില്ല. മോദിയുടെ കാപട്യം ഇത്തവണ വിലപോവില്ലെന്നും ആൻ്റണി പറഞ്ഞു. കോൺഗ്രസ്‌ മുക്ത ഭാരതത്തിനാണ് ബി.ജെ.പി ശ്രമം. ഇതിന് പ്രത്യുപകാരമായി ഏതാനും മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പിക്ക് വേണ്ടി വോട്ടു രേഖപ്പെടുത്താൻ അവസാന സമയങ്ങളിൽ എ.കെ.ജി സെൻ്ററിൽ നിന്നും നിർദ്ദേശം ഉണ്ടാകും. പ്രത്യേകിച്ച് യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലങ്ങളിൽ. ആ കൊടും ചതി തടയാൻ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ആൻ്റണി പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in