Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐശ്വര്യ കേരളയാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം

ഐശ്വര്യ കേരളയാത്രയ്ക്ക്  ആവേശോജ്ജ്വല സ്വീകരണം
സംശുദ്ധം സദ്ഭരണം എന്ന മുദ്രവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശ്വജല സ്വീകരണം. ജില്ലയുടെ വടക്കേ അതിർത്തിയായ തൃത്താല കുമരനെല്ലൂരിൽ വെച്ച് ഡിസിസി പ്രസിഡന്‍റ്‌ വി. കെ ശ്രീകണ്ഠൻ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, വി. ടി ബൽറാം എംഎൽഎ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള, കൺവീനർ പി. ബാലഗോപാൽ, കെപിസിസി ഭാരവാഹികൾ എന്നിവർ പ്രതിപക്ഷനേതാവിന് ആദ്യ സ്വീകരണം നൽകി. [embed]https://www.facebook.com/JaihindNewsChannel/videos/248006166773154[/embed] തുടർന്ന് ജില്ലയിലെ കൂറ്റനാട്, പട്ടാമ്പി, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം എന്നിവടങ്ങളിൽ പര്യടനം നടത്തി. [embed]https://www.facebook.com/JaihindNewsChannel/videos/697958447555768[/embed] [embed]https://www.facebook.com/JaihindNewsChannel/videos/429947688456233[/embed] [embed]https://www.facebook.com/JaihindNewsChannel/videos/432411771397474[/embed] [embed]https://www.facebook.com/JaihindNewsChannel/videos/1021658351571130[/embed] രാത്രിയോടെ മണ്ണാർക്കാട് ടൗണിൽ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു. [embed]https://www.facebook.com/JaihindNewsChannel/videos/181656297047840[/embed]

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in