Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കനത്ത മഴ; ബംഗളുരു മെട്രോ ട്രാക്കിൽ മരം വീണ് സർവീസുകൾ തടസ്സപ്പെട്ടു

കനത്ത മഴ;  ബംഗളുരു മെട്രോ ട്രാക്കിൽ മരം വീണ് സർവീസുകൾ തടസ്സപ്പെട്ടു
  ബം​ഗളുരു: കനത്ത മഴയില്‍ ബംഗളുരു മെട്രോ ട്രാക്കിൽ മരം വീണതോടെ സർവീസുകൾ തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം വീണത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചെന്ന് ടിബിഎംആർസിഎൽ മുന്നറിയിപ്പ് നൽകി. തുടർന്ന് ഇന്ന് രാവിലെയോടെ തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനഃരാരംഭിക്കുകയായിരുന്നു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in