Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം ; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഹൈക്കോടതിയില്‍

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം ; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഹൈക്കോടതിയില്‍
കൊച്ചി: ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസിസി) ഹൈക്കോടതിയില്‍. സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും തുല്ല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന ലക്ഷ്യമാണ് ഇതിലൂടെ ഡബ്ല്യൂസിസി ലക്ഷ്യമിടുന്നത്. പെരുമാറ്റചട്ടം ആവിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊള്ളുന്ന ഫേസ്ബുക്ക് പോസ്റ്റ് ഡബ്യൂസിസി നേരത്തെ പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും കരാര്‍, എല്ലാവര്‍ക്കും അടിസ്ഥാന അവകാശങ്ങള്‍, ഓരോ സിനിമയ്ക്കും ഫിലിം ഇന്‍ഷൂറന്‍സ്, ഓരോ സിനിമയ്ക്കും ഓരോ ജീവനക്കാര്‍ക്കും ഔദ്യോഗിക ഐഡി കാര്‍ഡുകള്‍, പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും തിരുത്തല്‍ നടപടികളും അടക്കമുള്ള നിര്‍ദേശങ്ങളാണ് ഡബ്ല്യൂസിസി മുന്നോട്ട് വെക്കുന്നത്.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Save your stories

Sign in