Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

24 മണിക്കൂറിനിടെ 41,383 പുതിയ കൊവിഡ് കേസുകൾ; 507 മരണം

24 മണിക്കൂറിനിടെ 41,383 പുതിയ കൊവിഡ് കേസുകൾ; 507 മരണം
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,383 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ 38,652 പേർ രോഗമുക്തരായി. നിലവിൽ 4,09,394 പേരാണ് ചികിത്സയിലുള്ളത്. ഒരുദിവസത്തിനിടെ 507 മരണങ്ങളാണ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,18,987 ആണ്. ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി. ആകെ 3,04,29,339 പേരാണ് രോഗമുക്തരായത്. രാജ്യത്താകെ ഇതുവരെ  41,78,51,151 പേർക്ക് കൊവിഡ് വാക്സിനേഷൻ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in