Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉത്തർപ്രദേശില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലേക്ക് വാഹനം പാഞ്ഞുകയറി 18 മരണം

ഉത്തർപ്രദേശില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലേക്ക് വാഹനം പാഞ്ഞുകയറി 18 മരണം
ലക്‌നൗ : ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടപ്പാതയിൽ ഉറങ്ങുകയായിരുന്നവരുടെ മുകളിലേക്ക് ബസ് പാഞ്ഞുകയറി 18 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. ലക്‌നൗ- അയോദ്ധ്യ ദേശീയ പാതയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന ബിഹാർ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവ‌ർ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in