Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

സന്താനത്തിന്‍റെ സെർവർ സുന്ദരം ജൂലൈ 6ന് തീയേറ്ററിലെത്തും

സന്താനത്തിന്‍റെ സെർവർ സുന്ദരം ജൂലൈ 6ന് തീയേറ്ററിലെത്തും
തമിഴ് ചിത്രം സെർവർ സുന്ദരം ജൂലൈ 6ന് തീയേറ്ററുകളിൽ എത്തും. സന്താനമാണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്. സന്താനത്തെ നായകനാക്കി സംവിധാകയൻ ആനന്ദ് ബൽക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കെനന്യ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖം വൈഭവി നായികയാവുന്ന സെർവർ സുന്ദരത്തിൽ തമിഴ് താരമായിരുന്ന നാഗേഷിന്റെ കൊച്ചുമകൻ ബിജേഷും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. കിറ്റി, രാധാ രവി , സ്വാമി നാഥൻ, മയിൽ സ്വാമി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെർവർ സുന്തരത്തിൽ ഷെഫിന്റെ വേഷത്തിലാണ് സംന്താനം എത്തുക. സൗരഭ് ശുക്ല ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1964 ൽ നാഗേഷ് നായനായി ഇറങ്ങിയ സെർവർ സുന്തരം എന്ന ചിത്രത്തിന്റെ തലക്കെട്ടുതന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ജനകീയതയാണ് IFFK-യുടെ കരുത്ത്; ചലച്ചിത്ര അക്കാദമിയെയും ചെയർമാൻ രവീന്ദ്രനെയും പ്രശംസിച്ച് മന...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Save your stories

Sign in