Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഖുറാനില്‍ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് ലോധ

ഖുറാനില്‍ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് ലോധ
തീവ്രവാദം വളർത്തുന്നത് മുംസ്ലീങ്ങളുടെ മത ഗ്രന്ഥമായ ഖുറാനാണെന്ന് ബി.ജെ.പി എം.എൽ.എ രാജാ സിംഗ് ലോധ. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് രാജക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തെലുങ്കാനയിലെ ഗോഷാ മഹൽ മണ്ഡലത്തിൽ ബി.ജെ.പി എം.എൽ.എയായ ടി.ജി രാജാ സിംഗ് ലോധ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മതവിദ്വേഷ പ്രസ്താവാന നടത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇഫ്താർ പാർട്ടി സംഘടിപ്പിക്കുന്നതിനെയും രാജാസിംഗ വിമർശിച്ചു.   തെലങ്കാനയിലെ നിയമസഭാ അംഗങ്ങൾ എല്ലാവരും ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നത് വോട്ട് എന്ന ലക്ഷ്യത്തോടെ മാത്രമാണ്. എന്നാൽ വോട്ടിന് വേണ്ടി മുസ്ലീങ്ങളെ പിൻതുണക്കേണ്ട ആവശ്യം തനിക്കില്ല. ഖുറാൻ തീവ്രവാദത്തിന്റെ ഉറവിടമാണെന്നും, ഇഫ്താർ വിരുന്നിന്റെ പേരിൽ 66 കോടിയാണ് മുഖ്യമന്ത്രി ചിലവാക്കിയിരിക്കുന്നതെന്നും വികസനത്തെക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നയെന്നും രാജാ സിംഗ ലോധ തന്റെ ട്വിറ്ററിൽ കുറിച്ചു. https://twitter.com/TigerRajaSingh/status/1006427243252408321

Related articles

See all
Popular News

മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; 9.22 ലക്ഷം കോടി...

Popular News

"ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം"; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവ...

Popular News

നിശ്ശബ്ദനായ വിപ്ലവകാരി: ആധുനിക ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ശില്പി ഡോ. മന്‍മോഹന്‍ സിങ്...

Popular News

തുടര്‍വിവാദങ്ങളില്‍ ഉലഞ്ഞ് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത പുതിയ രാഷ്ട്രീ...

Save your stories

Sign in