'ഇത് പുതുയുഗ ബജറ്റ്' ; പുത്തന്‍ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടി
കേരളത്തില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുന്ന ബജറ്റാണ് ധനമന്ത്രി കൂടിയായ കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ചതെന്ന് ദുബായ് കേന്ദ്രമായ പ്രമ...