'ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’; മമ്മൂട്ടിയുടെ നേട്ടം മലയാളികളുടെ അഭിമാനമെന്ന് മോഹൻലാൽ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയുടെ നേട്ടം മലയാളികളുടെ അഭിമാനമാണെന്ന് മോ...