‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് പേളി, പിതാവിനെക്കുറിച്ചെന്ന് സിബി മലയിലിന്റെ മകൻ; പേളി മാണിക്ക് രൂക്ഷ മറുപടിയുമായി മകൻ ജോ സിബി മലയിൽ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണിയും സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിലും തമ്മിൽ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വാക്പോര്. ഡൽഹിയി...