Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകൻ

സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകൻ
സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകൻ. സാന്‍റിയാഗോ സോളാരിയെ പുറത്താക്കിയ ശേഷമാണ് സിദാനെ പരിശീലകനായി നിയമിച്ചത്. ഈ സീസണിന്‍റെ തുടക്കത്തിലാണ് സിദാൻ റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞത്. സീസണിൽ ടീമിന്‍റെ മോശം പ്രകടനത്തെ തുറന്നാണ് മുൻ ഫ്രഞ്ച് താരത്തെ പരിശീലകനായി തിരികെ കൊണ്ടുവരുന്നത്. റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തശേഷം കഴിഞ്ഞ മേയിലാണ് സിദാൻ രാജിവെക്കുന്നത്. പിന്നീട് ഒരു ക്ലബുമായും കരാറിൽ ഒപ്പിട്ടിരുന്നില്ല. ഇംഗ്ലീഷ് ക്ലബ് പരിശീലകനായി ചുമതലയേൽക്കുമെന്ന വാർത്തകൾക്കിടെയാണ് റയലിലേക്കുള്ള മടങ്ങിവരവ്. സിദാന്‍റെ കീഴിൽ തുടർച്ചയായി മൂന്നുതവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ് ഇത്തവണ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in