Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യെച്ചൂരിക്കും കേരളത്തിലെ സിപിഎമ്മിനും ആർഎസ്എസിനോട് ഇരട്ട സമീപനം : ജയറാം രമേശ്

യെച്ചൂരിക്കും  കേരളത്തിലെ സിപിഎമ്മിനും ആർഎസ്എസിനോട് ഇരട്ട സമീപനം : ജയറാം രമേശ്
കേരളത്തിലെ സിപിഎമ്മിനും, സീതാറാം യെച്ചൂരിക്കും ആർ എസ് എസിനോട് ഇരട്ട സമീപനമാണെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ്. കേരളത്തിലെ ഇടത് സർക്കാർ ബിജെപിക്ക് വളരാൻ അവസര നൽകുകയാണെന്നും ജയറാം രമേശ് കോഴിക്കോട് പറഞ്ഞു. രാജ്യത്തെ കർഷകരും മറ്റും തികഞ്ഞ അസംതൃപ്തരാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. കർഷകർക്ക് വരുമാന സ്ഥിരത ഉറപ്പ് നൽകുന്നതായിരിക്കും കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെന്നും, GST ഘടന പൊളിച്ചെഴുതുമെന്നും ജയറാം രമേശ് അറിയിച്ചു.   https://youtu.be/tdXMv5SvQ1o

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in