Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Elephant Attack| നിലമ്പൂരില്‍ കാട്ടാന അക്രമം: 500 ഓളം നേന്ത്ര വാഴകള്‍ നശിപ്പിച്ചു; വൈദ്യുതി വേലി തകര്‍ത്ത് ചുള്ളി കൊമ്പന്‍

Elephant Attack| നിലമ്പൂരില്‍ കാട്ടാന അക്രമം: 500 ഓളം നേന്ത്ര വാഴകള്‍ നശിപ്പിച്ചു; വൈദ്യുതി വേലി തകര്‍ത്ത് ചുള്ളി കൊമ്പന്‍
  നിലമ്പൂര്‍ പെരുമ്പത്തൂര്‍ തീക്കടി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടം. പെരുമ്പത്തൂര്‍ തീക്കടി സ്വദേശി മുല്ലേരി സുബ്രഹ്‌മണ്യന്റെ കൃഷിയിടത്തില്‍ അതിക്രമിച്ചു കടന്ന കാട്ടാന ഏകദേശം അഞ്ഞൂറോളം നേന്ത്ര വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി വൈകി എത്തിയ ഒറ്റയാനാണ് നാശനഷ്ടം വരുത്തിയത്. പന്തീരായിരം വനത്തില്‍ നിന്ന് കാഞ്ഞിരപ്പുഴ കടന്ന് എത്തിയ ചുള്ളി കൊമ്പനാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തിന് സംരക്ഷണമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന അകത്തുകടന്നത്. വലിയ സാമ്പത്തിക നഷ്ടമാണ് ഈ ആക്രമണത്തിലൂടെ കര്‍ഷകന് ഉണ്ടായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെ കാട്ടാന കൃഷിസ്ഥലത്ത് നിന്ന് തിരികെ കാട് കയറിയെങ്കിലും പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in