Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്വേച്ഛാധിപതികളുടെ പേരുകൾ 'എം'ല്‍ തുടങ്ങുന്നത് എന്തുകൊണ്ട് ? മോദിയെ കൊട്ടി രാഹുൽ ഗാന്ധി

സ്വേച്ഛാധിപതികളുടെ പേരുകൾ 'എം'ല്‍ തുടങ്ങുന്നത് എന്തുകൊണ്ട് ? മോദിയെ  കൊട്ടി രാഹുൽ ഗാന്ധി
  ന്യൂഡൽഹി: എന്ത് കൊണ്ടാണ് ഇത്രയധികം സ്വേച്ഛാധിപതികൾക്ക് 'എം' എന്ന് തുടങ്ങുന്ന പേരുകൾ ഉള്ളതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ലോകത്തിലെ ഏതാനും സ്വേച്ഛാധിപതികളുടെ പേരുകളും രാഹുൽ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   https://twitter.com/RahulGandhi/status/1356836500076261378 മാർകോസ്, മുസോളിനി, മിലോസേവിച്ച്, മുബാറക്, മൊബൂട്ടു, മുഷർറഫ്, മൈകോംബെറോ എന്നീ ലോകത്തെ സ്വേച്ഛാധിപതികളുടെ പേരുകളാണ് ഉദാഹരണമായി രാഹുൽ ഗാന്ധി ട്വീറ്റിൽ ചൂണ്ടിക്കാട്ടിയത്. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയെ പരോക്ഷമായി സൂചിപ്പിച്ചാണ് 'എം' എന്ന വാക്ക് രാഹുൽ ഗാന്ധി ട്വീറ്റിൽ ഉപയോഗിച്ചിട്ടുള്ളത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in