Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിഴിഞ്ഞം സമരം നീളുന്നത് സർക്കാരിന്‍റെ നിസംഗത കാരണം; ശിവന്‍കുട്ടിയുടെ ആരോപണം യുക്തിക്ക് നിരക്കാത്തത്: കെ സുധാകരന്‍ എംപി

വിഴിഞ്ഞം സമരം നീളുന്നത് സർക്കാരിന്‍റെ നിസംഗത കാരണം; ശിവന്‍കുട്ടിയുടെ ആരോപണം യുക്തിക്ക് നിരക്കാത്തത്: കെ സുധാകരന്‍ എംപി
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിക്കെതിരെയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം യുക്തിക്ക് നിരക്കാത്തതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സമരസമിതി കലാപാഹ്വാനത്തിന് കോപ്പ് കൂട്ടുകയാണെന്ന മന്ത്രിയുടെ പരാമർശം സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള ബാലിശമായ ആരോപണമാണ്. വിഴിഞ്ഞത്ത് സമരം നീളുന്നത് സർക്കാരിന്‍റെ നിസംഗത മൂലമാണെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം സർക്കാർ മുൻകൈയെടുത്ത് പരിഹരിക്കണമെന്നും കെ സുധാകരൻ എംപി തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in