Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

വിർജിൽ വാൻഡൈക്ക് മികച്ച യൂറോപ്യൻ ഫുട്‌ബോളര്‍

വിർജിൽ വാൻഡൈക്ക് മികച്ച യൂറോപ്യൻ ഫുട്‌ബോളര്‍
യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം വിർജിൽ വാൻഡൈക്കിന്. മെസ്സിയെയും റൊണാൾഡോയെയും മറികടന്നാണ് ലിവർപൂൾ താരമായ വാൻഡൈക്കിന്‍റെ നേട്ടം. യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡറാണ് ഡച്ചുകാരനായ വാൻഡൈക്ക്. ലിവർപൂളിനെ ചാംപ്യൻസ് ലീഗ് വിജയം നേടികൊടുത്ത പ്രകടനമാണ് വാൻഡൈക്കിന് അവാർഡിന് അർഹനാക്കിയത്. ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോൺസാണ് വുമൺ പ്ലെയർ ഓഫ് ദ ഇയർ. മെസ്സിയെയും റൊണാൾഡോയെയും മറികടന്നാണ് ലിവർപൂൾ താരമായ വാൻഡൈക്ക് നേട്ടം കൊയ്തത്. ആദ്യമായാണ് ഒരു പ്രതിരോധതാരം ഈ നേട്ടം കൈവരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോൺസാണ് മികച്ച വനിതാ താരം. മികച്ച ഫോർവേഡായി മെസിയും ഗോളിയായി അലിസൺ ബെക്കറും മിഡ്ഫീൽഡറായി ഫ്രെങ്കി ഡി ജോംഗും ഡിഫൻഡറായി വാൻഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു. യൂഫേഫാ ഈ പുരസ്‌കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലും 2015ലും മെസി ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് നിർണയവും പൂർത്തിയാക്കി.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in