Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുലിനെയും പ്രിയങ്കയെയും തടയില്ല ; ലഖിംപൂരിലെ കർഷകരെ കാണാന്‍ അനുമതി

രാഹുലിനെയും പ്രിയങ്കയെയും തടയില്ല ;   ലഖിംപൂരിലെ കർഷകരെ കാണാന്‍ അനുമതി
ന്യൂഡൽഹി : ലഖിംപുർ ഖേരി സന്ദർശിക്കാൻരാഹുൽ ഗാന്ധിക്കുംപ്രിയങ്ക ഗാന്ധിയ്ക്കും അനുമതി. ഇവർക്ക്  പുറമേ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി എന്നിവർക്ക് കൂടി യുപി സർക്കാർ അനുമതി നൽകി . ലക്നൗവിൽ എത്തുന്ന രാഹുലിനെ തടയില്ലെന്ന് സർക്കാർ അറിയിച്ചു. ലഖിംപുർ സന്ദർശിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നും വിമാനത്താവളത്തിൽ തടയുമെന്നും പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. എന്നാല്‍ യുപി പോലീസിന്‍റെ വിലക്ക് അവഗണിച്ച് രാഹുല്‍ ലക്‌നൗവിലേക്കു പുറപ്പെടുകയായിരുന്നു. രണ്ട് മുഖ്യമന്ത്രിമാർക്കൊപ്പം ലഖിംപുര്‍ ഖേരി സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. യുപി പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ പ്രിയങ്ക ഇപ്പോൽ സീതീപുരിൽ ഗസ്റ്റ് ഹൗസിലെ താൽക്കാലിക ജയിലിലാണ്.  

Related articles

See all
Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി...

Popular News

'രാമന്റെ പേര് പറഞ്ഞ് പാവങ്ങളുടെ കൂലി കവരുന്നു'; തൊഴിലുറപ്പ് പദ്ധതിയുടെ മാറ്റം ഗ്രാമീണ ഇന്ത...

Popular News

'രാജ്യത്ത് അടിയന്തരാവസ്ഥ'; നീതി ലഭിക്കുന്നില്ലെന്ന് സൗരവ് ദാസ്; സിജെപി നേതാക്കളുടെ കസ്റ്റഡ...

Save your stories

Sign in