Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ചാമ്പ്യൻസ് ലീഗ് ആദ്യപാദ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ആദ്യപാദ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ചാമ്പ്യൻസ് ലീഗ് ആദ്യപാദ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് -പിഎസ്ജി, റോമ പോർട്ടോ മത്സരത്തോടെയാണ് അവസാന എട്ടിൽ ഇടം പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് തുടക്കമാകുക. രാത്രി 1.30നാണ് രണ്ട് മത്സരങ്ങളും. രണ്ട് പാദങ്ങളിലായാണ് മത്സരങ്ങൾ. ഓൾഡ്ട്രാഫോഡിൽ യുണൈറ്റഡ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടും. നെയ്മർ, എഡിൻസൺ കവാനി, തോമസ് മ്യൂനിയർ എന്നിവർ പരിക്കുമൂലം കളിക്കാത്തത് പിഎസ്ജിക്ക് തിരിച്ചടിയാണ്. മറുഭാഗത്ത് താൽക്കാലിക പരിശീലകനായി ചുമതലയേറ്റ ഒലേ ഗുന്നാർ സോൾചെയറിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് .

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in